Nutricharge View

·

·

Nutricharge View
  1. Blue Light-ൽ നിന്ന് സംരക്ഷണം – Digital Screen
    കണ്ണുകൾക്ക് മൊബൈൽ, ലാപ്ടോപ്പ്, TV എന്നിവയിൽ നിന്ന് വരുന്ന Harmful Blue Light-നെ ഫിൽറ്റർ ചെയ്യും.
    ഗുണം: കണ്ണിന് ക്ഷീണം, വരൾച്ച, തലവേദന, ഉറക്കുറവ് എന്നിവ കുറയ്ക്കും. IT ജോലിക്കാർക്കും വിദ്യാർത്ഥികൾക്കും ഏറ്റവും നല്ലത്.
  2. Macula-യെ ശക്തിപ്പെടുത്തും – “കാഴ്ചയുടെ കേന്ദ്രം
    “Lutein, Zeaxanthin, Meso-Zeaxanthin മൂന്നും കൂടി ചേർന്ന് കണ്ണിന്റെ മധ്യഭാഗമായ Macula-യിൽ “Macular Pigment” ഉണ്ടാക്കും.
    ഗുണം: കാഴ്ചയുടെ വ്യക്തത, കോൺട്രാസ്റ്റ്, തെളിച്ചം എന്നിവ മെച്ചപ്പെടും. പ്രായമാകുമ്പോഴുള്ള Macular Degeneration വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
  3. Antioxidant Protection
    കണ്ണിനുള്ളിലെ cells-നെ free radicals-ൽ നിന്നും Oxidative Stress-ൽ നിന്നും സംരക്ഷിക്കും.
    ഗുണം: പ്രായാധിക്യം മൂലമുള്ള കണ്ണിലെ പ്രശ്നങ്ങൾ, Cataract എന്നിവ വരാനുള്ള റിസ്ക് കുറയ്ക്കും.
  4. Glare കുറയ്ക്കും, രാത്രി കാഴ്ച മെച്ചപ്പെടുത്തും.
    തിളക്കമുള്ള വെളിച്ചത്തിലും, വാഹനത്തിന്റെ ഹെഡ്‌ലൈറ്റിലും കണ്ണ് പെട്ടെന്ന് adjust ആകാൻ സഹായിക്കും.
    ഗുണം: രാത്രി ഡ്രൈവിംഗ് ചെയ്യുന്നവർക്ക്, Outdoor ജോലി ചെയ്യുന്നവർക്ക് നല്ലത്.
  5. കണ്ണിന് വരൾച്ചയും ക്ഷീണവും കുറയ്ക്കും.
    Long hours screen നോക്കുന്നതുകൊണ്ടുള്ള Eye Strain, മങ്ങിയ കാഴ്ച എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
    ഗുണം: ദിവസം മുഴുവൻ കണ്ണ് fresh ആയി തോന്നും.
    പ്രധാനം: Lutemax 2020 ഒരു ഔഷധമല്ല. ദൈനംദിനം കണ്ണിന്റെ പോഷണത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള Nutraceutical ആണ്. കണ്ണിന്റെ ആരോഗ്യത്തിന് മാത്രമല്ല, Skin-നും Brain-നും കൂടി Lutein & Zeaxanthin നല്ലതാണ്.

Lutemax 2020 + Vitamin E + Beta Carotene = കണ്ണിന്റെ Triple Formula

ഘടകംപ്രധാന ജോലി
Lutemax 2020Blue Light ഫിൽറ്റർ ചെയ്യും,
Macula ശക്തിപ്പെടുത്തും
Vitamin Eകണ്ണിലെ cells-നെ Oxidative
damage-ൽ നിന്ന് സംരക്ഷിക്കും
Beta Carotene / Vitamin Aരാത്രി കാഴ്ച, കണ്ണിന് ഈർപ്പം,
കോർണിയ സംരക്ഷണം

ചുരുക്കത്തിൽ:



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!