Trikara Panch Tulsi Drop
5 തുളസിയുടെ ശക്തി – ഒരു തുള്ളിയിൽ
പ്രകൃതി നൽകിയ ഏറ്റവും ശക്തമായ Immunity Booster ആണ് തുളസി. ആയുർവേദത്തിൽ “ഔഷധങ്ങളുടെ റാണി” എന്നറിയപ്പെടുന്ന തുളസിയുടെ 5 ശക്തമായ രൂപങ്ങൾ. ത്രികരയുടെ പഞ്ച് തുളസി ഡ്രോപ്പിൽ, ഔഷധഗുണമുള്ള 5 തരം തുളസികൾ – ശ്രീ തുളസി, രാം തുളസി, ശ്വേത് തുളസി, വൻ തുളസി, നിംബു തുളസി എന്നിവയുടെ സത്ത് അതിന്റെ പരിശുദ്ധിയോടെ തന്നെ ചേർത്തിരിക്കുന്നു. ദിവസവും 2 തുള്ളി, നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യ കവചം.
എന്തുകൊണ്ട് 5 തുളസി?
ഞങ്ങൾ ഒരു തുളസി അല്ല, 5 തുളസിയുടെ സമ്പൂർണ്ണ ശക്തി നൽകുന്നു.
| തുളസി | ഗുണം |
| ശ്രീ തുളസി (വിഷ്ണു തുളസി) | ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഉന്മേഷത്തിനും |
| രാമതുളസി | ശ്വസന പ്രശ്നങ്ങൾ, ചുമ, ജലദോഷം എന്നിവയ്ക്ക് ആശ്വാസം |
| ശ്വേത തുളസി | രോഗപ്രതിരോധ ശേഷി (Immunity) വർദ്ധിപ്പിക്കാൻ |
| വൻ തുളസി (കാട്ടു തുളസി) | ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ (Natural Detox) |
| നിംബു തുളസി (ലെമൺ തുളസി) | ആന്റിഓക്സിഡന്റ് ഗുണവും ഉന്മേഷദായകമായ രുചിയും |
പ്രധാന ഗുണങ്ങൾ
- ✓ രോഗപ്രതിരോധം കൂട്ടുന്നു: സീസണൽ പനി, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.
- ✓ ശ്വസനം സുഗമമാക്കുന്നു: ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തി ശ്വസനം എളുപ്പമാക്കുന്നു.
- ✓ പനിക്ക് ആശ്വാസം: പനിയുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നു.
- ✓ ദഹനം മെച്ചപ്പെടുത്തുന്നു: വയറു സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം.
- ✓ എല്ലാവർക്കും അനുയോജ്യം: കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാർക്കും സുരക്ഷിതം.
ഉപയോഗിക്കേണ്ട വിധം:
വെറും 10 സെക്കൻഡിൽ ഉപയോഗിക്കാം. 1 ഗ്ലാസ് വെള്ളം + 2 തുള്ളി തുളസി ഡ്രോപ്പ് = ദിവസം മുഴുവൻ സംരക്ഷണം
- ഒരു ഗ്ലാസ് ചൂടുവെള്ളം / ജ്യൂസ് / ചായയിൽ 2-3 തുള്ളി ചേർക്കുക
- നന്നായി ഇളക്കി കഴിക്കുക
- മികച്ച ഫലത്തിനായി ദിവസത്തിൽ 2-3 തവണ ഉപയോഗിക്കുക
എന്തുകൊണ്ട് ത്രികര?
- 1. GMP Certified Quality: വിദഗ്ധരുടെ മേൽനോട്ടത്തിൽ, കർശനമായ GMP ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ചത്.
- 2. Travel Friendly: പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ചെറിയ കുപ്പി. ഓഫീസിലും യാത്രയിലും എവിടെയും ഉപയോഗിക്കാം.
- 3. 100% Ayurvedic & Pure: ഒരു തരത്തിലുമുള്ള കെമിക്കലുകളും ചേർക്കാത്ത, 100% ശുദ്ധമായ ആയുർവേദ ഫോർമുല.

IMPORTANT NOTE
Q: കുട്ടികൾക്ക് കൊടുക്കാമോ?
A: അതെ, 5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് 1 തുള്ളി വെള്ളത്തിൽ കൊടുക്കാം.
Q: ദിവസവും കഴിക്കാമോ?
A: അതെ, ഇത് ഒരു Daily Immunity Booster ആണ്, ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്.
Q: ത്രികര പഞ്ച് തുളസി ഡ്രോപ്പിന്റെ മറ്റ് ഗുണങ്ങൾ
A: നമ്മൾ പറഞ്ഞതിന് പുറമെ വേറെയും ഒരുപാട് ഗുണങ്ങൾ ഉണ്ട്.
- സ്ട്രെസ് കുറയ്ക്കുന്നു (Stress Relief)
മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഒരു Natural Mood Freshener ആണ്. - ചർമ്മത്തിന് നല്ലത് (For Skin)
രക്തം ശുദ്ധീകരിക്കുന്നത് കൊണ്ട് മുഖക്കുരു, ചർമ്മത്തിലെ അലർജി എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. - ദുർഗന്ധം അകറ്റുന്നു (Oral Health)
വായ്നാറ്റം കുറയ്ക്കാനും മോണയുടെ ആരോഗ്യത്തിനും നല്ലതാണ്. വെള്ളത്തിൽ കലക്കി വായ കഴുകാം. - ഊർജ്ജം നൽകുന്നു (Natural Energy Booster)
ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കുന്നു. ക്ഷീണം കുറയ്ക്കുന്നു. - പ്രമേഹ സാധ്യത കുറയ്ക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു എന്ന് ആയുർവേദത്തിൽ പറയുന്നു. - ആന്റിഓക്സിഡന്റ് ഗുണം
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്ത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. - അലർജി മാറ്റുന്നു
കടന്നൽ, പഴുത്താര, കൊതുക് , തേൾ ഇവ കടിച്ച ഭാഗത്ത് പഞ്ച തുളസി ഡ്രോപ്സ് തേച്ചാൽ ചൊറിച്ചലും വീക്കവും ഇല്ലാത്താക്കുന്നു.
